മാക്സ് വെർസ്റ്റാപ്പൻ
Posted On
date_range Updated On
date_range യോഗ്യതാമത്സരത്തിൽ മാക്സ് വെർസ്റ്റാപ്പൻ മുന്നിൽ
മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ യോഗ്യതാമത്സരത്തിൽ റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പൻ മുന്നിലെത്തി. ലോകചാമ്പ്യൻ മെഴ്സിഡസിെൻറ ലൂയി ഹാമിൽട്ടനെ പിന്നിലാക്കിയാണ് വെർസ്റ്റാപ്പെൻറ കുതിപ്പ്. ഹാമിൽട്ടൺ രണ്ടാം സ്ഥാനവും മെഴ്സിഡസിെൻറ തന്നെ വാൾേട്ടരി ബോട്ടാസ് മൂന്നാം സ്ഥാനവും നേടി. ഫെറാരിയുടെ ചാൾസ് ലെക്ലാർക്ക് നാലാം സ്ഥാനത്തും ആൽഫാടോറിയുടെ പിയെറി ഗാസ്ലി അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഞായറാഴ്ച വൈകീട്ട് ആറിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.