ഐ.എൻ.എൽ നേതാവുമായ തസ്നി ഇബ്രാഹിം സേട്ടിനെ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range തസ്നി ഇബ്രാഹിം സേട്ടിന് സ്വീകരണം
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇബ്രാഹിം സേട്ടു സാഹിബിന്റെ മകളും ഐ.എൻ.എൽ നേതാവുമായ തസ്നി ഇബ്രാഹിം സേട്ടിന് ഐ.എം.സി.സി പ്രവർത്തകർ സ്വീകരണം നൽകി.
സ്വീകരണ യോഗം പി.വി.ഇസ്സുദ്ധീൻ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. മൊയ്തു പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. വി.പി സുബൈർ വടകര സ്വാഗതവും നസീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.