Posted On
date_range Updated On
date_range ഐ.ഐ.സി ഫുട്ബാൾ ട്രെയിനിങ് ക്യാമ്പ് അഞ്ചുമുതൽ
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും സൈറോ ഫുട്ബാൾ അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സീസൺ രണ്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി അഞ്ചുമുതൽ സിഞ്ചിലെ അൽ അഹ്ലി ക്ലബിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾ 3545 0607, 3352 6880 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സ്പോർട്സ് വിങ് കോഓഡിനേറ്റർസായ റമീസ് കരീം, ആഷിക്ക് എൻ.പി, ജൻസിർ, മുന്നാസ് കണ്ടോത്, ഫാസിൽ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.