ക​ട​മേ​രി ത​ണ്ണീ​ർ​പ​ന്ത​ൽ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്​

ക​ട​മേ​രി ത​ണ്ണീ​ർ​പ​ന്ത​ൽ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ വി​രു​ന്ന്​

മ​നാ​മ: ബ​ഹ്റൈ​നി​ലെ ക​ട​മേ​രി ത​ണ്ണീ​ർ​പ​ന്ത​ൽ കൂ​ട്ടാ​യ്മ റി​ഫാ ദി​ശ സെ​ന്‍റ​റി​ൽ ഇ​ഫ്താ​ർ വി​രു​ന്നു സം​ഘ​ടി​പ്പി​ച്ചു. സാ​ജി​ദ് കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഷ്റ​ഫ് മൗ​ല​വി പാ​തി​ര​പ്പ​റ്റ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മു​നീ​ർ കാ​ട്ടി​ൽ, സ​ഈ​ദ് ത​ണ്ണീ​ർ​പ​ന്ത​ൽ, പി. ​ഷ​മീ​ൽ, ജം​ഷീ​ദ് പു​ത്ത​ൻ​പു​ര​യി​ൽ, എ​ൻ.​സി.​കെ. അ​ഹ​മ്മ​ദ്, വി.​പി. ആ​ഷി​ർ, എം. ​ത​സ്‌​നീം, ആ​സി​ഫ് കൂ​രി​പ​റ​മ്പ​ത്ത്, ഷ​ഫീ​ൻ കു​യ്യാ​ലി​ൽ, പി.​കെ. മു​ഹ​മ്മ​ദ് റ​മീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ല​ത്തീ​ഫ് ക​ട​മേ​രി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT