Posted On
date_range Updated On
date_range ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു.
ബുദൈയ്യ ബാർബാറിലെ തൊഴിലാളി ക്യാമ്പിലാണ് ഇഫ്താർ സംഗമം ഒരുക്കിയത്.
പ്രസിഡന്റ് അനിൽ ഐസക്ക് ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി ജയേഷ് താന്നിക്കൽ അധ്യക്ഷത വഹിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർമാരായ അനസ് റഹീം സ്വാഗതവും തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
ഗണേഷ് നമ്പൂതിരി, അരുൺ ആർ പിള്ള , രാജേന്ദ്രൻ വാസുദേവൻ, ശ്യാം, രാജു ശങ്കർ, അനൂപ് ശ്രീരാഗ്, സതീഷ്, ഗണേഷ് കുമാർ, വിനോദ് ഭാസ്കരൻ, സജീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.