ഐ.സി.ആർ.എഫ് ഇഫ്താർ മീറ്റിൽനിന്ന്
Posted On
date_range Updated On
date_range ഐ.സി.ആർ.എഫ് തൊഴിലാളികൾക്കൊപ്പം ഇഫ്താർ മീറ്റ്
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ. എഫ്) രണ്ടാമത്തെ തൊഴിലാളികളുമൊത്തുള്ള ഇഫ്താർ മീറ്റ് ആസ്കറിലെ ലേബർ അക്കമഡേഷനിൽ സംഘടിപ്പിച്ചു.
ഐ.സി.ആർ.എഫ് ടീമിനൊപ്പം എ.ച്ച്.ആർ മാനേജർ അലി ഹുസൈൻ, എച്ച്.എസ്.ഇ മാനേജർ രാജേഷ് സദാനന്ദ്, ക്യാമ്പ് ഹെഡ് നിക്സൺ തുടങ്ങിയവർ അസ്കറിലെ ലേബർ ക്യാമ്പിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു. 200 തൊഴിലാളികൾ പങ്കെടുത്ത പരിപാടി മലബാർ ഗോൾഡിന്റെ പിന്തുണയിലൂടെയാണ് സാധ്യമായത്.
രജതജൂബിലി വർഷത്തിൽ ഐ.സി.ആർ.എഫ് ഇത്തരം നിരവധി പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.