ബഹ്റൈൻ റോയൽ വാരിയേഴ്സ് ക്ലബ് ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ബഹ്റൈൻ റോയൽ വാരിയേഴ്സ് ക്ലബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ റോയൽ വാരിയേഴ്സ് ക്ലബ് കപ്പാലം റസ്റ്റാറന്റിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ ടീം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ നെറുക്കെടുപ്പിൽ വിജയിച്ച വിഷ്ണുവിന് സമ്മാനം നൽകി. വ്ലോഗർ നസ്റിൻ സുറൂറിനെ ആദരിച്ചു. ഈദ് ദിവസം ക്ലബിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ടീം അംഗങ്ങളായ വൈശാഖ്, നൗഷാദ്, ജംഷിദ്, അഭിലാഷ്, സനൂപ്, സുറൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.