വോയ്സ് ഓഫ് ബഹ്റൈൻ ഇഫ്താർ കിറ്റുകൾ വിതരണം
ചെയ്യുന്നു
Posted On
date_range Updated On
date_range ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
മനാമ: തുച്ഛ വേതനത്തിൽ ജോലി ചെയ്യുന്ന ആയമാർക്കും ശുചീകരണ തൊഴിലാളികൾക്കും ശമ്പള കുടിശ്ശികമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിനും ഒരു മാസക്കാലയളവിലേക്ക് ഭക്ഷണസാധനങ്ങൾ ഇഫ്താർ കിറ്റുകളായി വോയ്സ് ഓഫ് ബഹ്റൈൻ വിതരണം ചെയ്തു. പരിപാടിക്ക് സഹായം നൽകിയ എല്ലാവർക്കും വോയ്സ് ഓഫ് ബഹ്റൈൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.