ഐ.​സി.​ആ​ർ.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല

ഐ.​സി.​ആ​ർ.​എ​ഫ് പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി. ആ​ർ.​എ​ഫ്) ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ഗേ​റ്റ്കീ​പ്പ​ർ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ആ​ത്മ​ഹ​ത്യാ​സാ​ധ്യ​ത​യു​ള്ള​വ​രെ എ​ങ്ങ​നെ തി​രി​ച്ച​റി​യാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ശി​ൽ​പ​ശാ​ല​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലി​ന് വൈ​ദ​ഗ്ധ്യം ന​ൽ​കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം.

അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഫെ​ബ പെ​ർ​സി പോ​ൾ, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന​ന്ദ് നാ​യ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി അ​ധ്യാ​പ​ക​രും വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ പ​രി​ശീ​ല​ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ICRF training Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.