Posted On
date_range Updated On
date_range ലേബർ അക്കമഡേഷനിൽ ഇഫ്താർ സംഗമം നടത്തി ഐ.സി.ആർ.എഫ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ. എഫ്) മനാമയിലെ ലേബർ അക്കമഡേഷനിൽ ഇഫ്താർ സംഗമം നടത്തി. 180ലധികം തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ്, ഐ.സി.ആർ.എഫ് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഐ.സി. ആർ.എഫ് ഈ വർഷം 25ാം വാർഷികം ആഘോഷിക്കുന്നതോടനുബന്ധിച്ചാണ് ഇത്തരം പ്രോഗ്രാമുകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.