ഐ.സി. ആർ.എഫ് തൊഴിൽ ബോധവത്കരണ സെമിനാറിൽനിന്ന്
Posted On
date_range Updated On
date_range ഐ.സി.ആർ.എഫ് തൊഴിൽ ബോധവത്കരണ സെമിനാർ നടത്തി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തൊഴിൽ ബോധവത്കരണ സെമിനാർ നടത്തി. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ് നേതൃത്വം നൽകി.
സെമിനാറിൽ തൊഴിൽ നിയമം, എൽ.എം.ആർ.എ നിയമങ്ങൾ, സോഷ്യൽ ഇൻഷുറൻസ്, അനന്തരാവകാശം എന്നിവയുടെ പ്രധാന വശങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകി. 40 ഓളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.