െഎ.സി.ആർ.എഫ് പ്രവർത്തകർ വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range െഎ.സി.ആർ.എഫ് വെള്ളവും പഴങ്ങളും വിതരണം ചെയ്തു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 160ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ബിസ്കറ്റും വിതരണം ചെയ്തു. ഏഴാമത്തെ ആഴ്ചയാണ് ഇൗ സേവനം നടത്തുന്നത്. ജുഫൈറിലെ വർക്ക് സൈറ്റിലായിരുന്നു ഇത്തവണത്തെ വിതരണം. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, തേർസ്റ്റ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ സുനിൽ കുമാർ, മുരളീകൃഷ്ണൻ, ക്ലിഫ്‌ഫോർഡ് കൊറിയ, ചെമ്പൻ ജലാൽ, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.