ഐ.സി.എഫ് സിത്ര മീലാദ് സമ്മേളനം
Posted On
date_range Updated On
date_range ഐ.സി.എഫ് സിത്ര മീലാദ് സമ്മേളനം സംഘടിപ്പിച്ചു
മനാമ: തിരുനബി (സ) യുടെ സ്നേഹ ലോകം ശീർഷകത്തിൽ ഐ.സി.എഫ്. സിത്ര യൂണിറ്റ് സംഘടിപ്പിച്ച മീലാദ് സമ്മേളനം ശ്രദ്ധേയമായി. സിത്ര സുന്നി സെന്ററിൽ അബ്ദുറസാഖ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ ജനറൽ സിക്രട്ടറി അഡ്വ. എം.സി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ ശാഫി സഖാഫി മുണ്ടമ്പ്ര മദ്ഹു റസൂൽ പ്രഭാഷണം നടത്തി. ഡോ. അബ്ദുൾ ജവാദ് പാഷ, ഐ.സി.എഫ്. നാഷനൽ നേതാക്കളായ പി.എം സുലൈമാൻ ഹാജി, വി. പി. കെ. അബൂബക്കർ ഹാജി സംബന്ധിച്ചു. നസീഫ് ഹസനി, നൗഫൽ മയ്യേരി,ആശംസകൾ നേർന്നു. സ്വാലിഹ് ലത്തീഫി സ്വാഗതവും വാരിസ് നല്ലളം നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.