പി.ജി ഒന്നാം റാങ്ക് നേടിയ നജീബ സി.കെയെ കെ.എം.സി.സി സനാബിസ് ഏരിയ കമ്മിറ്റി ആദരിക്കുന്നു
Posted On
date_range Updated On
date_range പി.ജി ഒന്നാം റാങ്കുകാരിയെ ആദരിച്ചു
മനാമ: മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ എം.എ അനിമേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാസിം കോട്ടൂരിന്റെ മകൾ നജീബ സി.കെയെ ബഹ്റൈൻ കെ.എം.സി.സി സനാബിസ് ഏരിയ കമ്മിറ്റി ആദരിച്ചു. ഏരിയ ജനറൽ സെക്രട്ടറി അനസ് സി.എച്ച് ഉപഹാരം നൽകി കൈമാറി. നവാസ് തളീക്കര, അഷ്റഫ് നിട്ടൂർ, റിയാസ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.