ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range ഹാർട്ട് ബഹ്റൈൻ ഓണാഘോഷം
മനാമ: ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
സൽമാനിയ അവാൽ റെസിഡൻസി ഹോട്ടലിൽ നടന്ന പരിപാടിയിൽ ഓണസദ്യയും ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
ഡിസംബറിൽ വിപുലമായ രീതിയിൽ അഞ്ചാം വാർഷികാഘോഷം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.