ഹൃദയാഘാതം: പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: പാലക്കാട് മേഴത്തൂർ സ്വദേശി ഷാഹുൽ ഹമീദ് (54) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കമീസിലെ താമസ സ്ഥലത്ത് ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷ‍ിക്കാനായില്ല.

ബഹ്റൈൻ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം പരിപാലിക്കുന്നത്. ഭാര്യ: സൽമത്ത്. മക്കൾ: ഷിയാസ്, സഹീല, ശൈഖ

Tags:    
News Summary - Heart attack: Palakkad native dies in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.