Posted On
date_range Updated On
date_range കർണ്ണാടക മന്ത്രി യു.ടി. ഖാദർ അൽ ഹിലാൽ ഹെൽത്ത് കെയർ സന്ദർശിച്ചു
മനാമ: കർണ്ണാടക നഗരവികസന, ഭവന മന്ത്രി യു.ടി ഖാദർ അദ്ലിയയിലെ അൽ ഹിലാൽ ഹെൽത്ത്കെയർ സന്ദർശിച്ചു. ആശുപത്രി സി.ഇ.ഒ ഡോ.ശരത്ചന്ദ്രൻ, റീജിയണൽ മാനേജർ ആസിഫ് മുഹമ്മദ് തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച മന്ത്രി ആശുപത്രിയിലെ നവീന ചികിത്സ സൗകര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും മാനേജ്മെൻറിനെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.