ഇസ്ലാഹി സെന്റര്‍ ഫുട്ബാള്‍ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനം
മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ഫെസ്റ്റ് ‘ഹർഷം 2026’ ഭാഗമായി അടൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ട്രീ കോമ്പറ്റിഷൻ 21, 22, 23 തീയതികളിൽ നടക്കും.
രജിസ്റ്റർ ചെയ്തവരുടെ വീടുകളിൽ വിധികർത്താക്കൾ എത്തി ട്രീ കണ്ട് വിലയിരുത്തി മാർക്കിടും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ പത്തനംതിട്ട ഫെസ്റ്റിനോട് അനുബന്ധിച്ച് നൽകും.
കൂടുതൽ വിവരങ്ങൾക്ക് അജി പി. ജോയ് 39156283 (ഇവൻറ് കോർഡിനേറ്റർ) സിബി അടൂർ 39436133 (പ്രസിഡൻറ്, അടൂർ ഒഐസിസി) സ്റ്റാൻലി എബ്രഹാം 36744412 (ജനറൽ സെക്രട്ടറി, അടൂർ ഒഐസിസി) എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.