Posted On
date_range Updated On
date_range ഹരീഷ് പി.കെയുടെ പിതാവ് കുഞ്ഞനന്തൻ നായർ നിര്യാതനായി
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെയുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ലീലാമ്മ. മറ്റു മക്കൾ: ശോഭ ശിവദാസൻ, ദീപ പ്രശാന്ത്. കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.