Posted On
date_range Updated On
date_range സന്തോഷ സൂചിക: അറബ് രാജ്യങ്ങളിൽ ബഹ്റൈന്‍ ഒന്നാം സ്ഥാനം
മനാമ: സന്തോഷ സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ ബഹ്റൈന്‍ ഒന്നാം സ്ഥാനം. യു.എന്നിന് കീഴിലെ സസ്റ്റയിനബ്ൾ ഡെവലപ്മെന്റ് സൊലൂഷൻസ് നെറ്റ്വർക് 2022 പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ബഹ്റൈന്‍ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചത്.
146 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന്‍ 21 ാം സ്ഥാനമാണുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 146 രാജ്യങ്ങളുടെ കണക്കാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.