Posted On
date_range Updated On
date_range ഗൾഫ് മാധ്യമം- കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റ് ‘റമദാൻ രുചി മത്സര വിജയികൾ
മനാമ: ‘ഗൾഫ് മാധ്യമം’ കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റുമായി സഹകരിച്ച് സംഘടിപ്പിച്ച ‘റമദാൻ രുചി’ പാചകക്കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മിനി നോളി, രശ്മി അനൂപ്, മാജ ജോസ്ദാസ്, ജിബി ജോൺ വർഗീസ്, സലീന റാഫി, ജീന എബിമോൻ, ലുലു ഫൈസൽ, ഹസീന അലി, സൗമ്യ ബിജു, റോജി ജോൺ എന്നിവരാണ് സമ്മാനാർഹരായത്. സമ്മാനങ്ങൾക്ക് ‘ഗൾഫ് മാധ്യമം’ ഓഫിസുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.