ര​ഞ്ജു ഹ​രീ​ഷ് . നൗ​ഫ​ൽ അ​ബ്​​ദു​ൽ​സ​ലാം

ഗൾഫ്​ മാധ്യമം െഎ.പി.എൽ ക്വിസ്​: മെ​ഗാ പ്രൈ​സ് ര​ഞ്ജു ഹ​രീ​ഷി​നും നൗ​ഫ​ൽ അ​ബ്​​ദു​ൽ സ​ലാ​മി​നും

മ​നാ​മ: ​ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച െഎ.​പി.​എ​ൽ ക്വി​സി​െൻറ​ മെ​ഗാ പ്രൈ​സ്​ ര​ഞ്ജു ഹ​രീ​ഷ്, നൗ​ഫ​ൽ അ​ബ്​​ദു​ൽ​സ​ലാം എ​ന്നി​വ​ർ​ക്ക്. 100 ദി​നാ​റി​െൻറ സെ​നി​ത്ത്​ 43 ഇ​ഞ്ച്​ സ്​​മാ​ർ​ട്ട്​ എ​ൽ.​ഇ.​ഡി ടി.​വി​യാ​ണ്​ സ​മ്മാ​നം. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ര​ഞ്ജു ഹ​രീ​ഷ് പാ​കി​സ്​​താ​ൻ ഉ​ർ​ദു സ്​​കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. അ​ക്കൗ​ണ്ട​ൻ​റാ​യ ഹ​രീ​ഷ് കു​മാ​ർ ആ​ണ്​ ഭ​ർ​ത്താ​വ്. മ​ക​ൻ ദേ​വ​ജ് ഹ​രീ​ഷ്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ നൗ​ഫ​ൽ അ​ബ്​​ദു​ൽ സ​ലാം റാ​മി​സി​ൽ പ​ർ​ച്ചേ​സ് സൂ​പ്പ​ർ​വൈ​സ​റാ​ണ്. റാ​മി​സി​ൽ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന റു​ബീ​ന നൗ​ഫ​ലാ​ണ്​ ഭാ​ര്യ. സ​ഈ​ദ, മു​ഹ​മ്മ​ദ് നാ​ഫി​ഹ് എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. 48 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ദി​വ​സേ​ന ര​ണ്ട്​ വി​ജ​യി​ക​ൾ​ക്ക്​ 10 ദി​നാ​റി​െൻറ ഷോ​പ്പി​ങ്​ വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്നു. സ്​​കോ​ഡ​യു​മാ​യി ചേ​ർ​ന്നൊ​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, മെ​ഗാ​മാ​ർ​ട്ട്, സെ​നി​ത്ത്​ എ​ന്നി​വ​രാ​ണ്​​ മ​റ്റ്​ സ്​​പോ​ൺ​സ​ർ​മാ​ർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.