Posted On
date_range Updated On
date_range ഗൾഫ് എയർ കമ്പനിയുടെ ഡേറ്റയിലെ കൃത്രിമം പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് വ്യക്തമാക്കി
മനാമ: ഗൾഫ് എയർ കമ്പനിയുടെ ഡേറ്റയിലെ കൃത്രിമം പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സർവിസുകളെയോ മറ്റു പ്രവർത്തനങ്ങളെയോ ഇത് ബാധിച്ചിട്ടില്ല. സൈബർ സുരക്ഷ വിഭാഗവുമായി സഹകരിച്ച് ഡേറ്റകൾ തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും കമ്പനി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.