Posted On
date_range Updated On
date_range ഗൾഫ് എയർ ദേശീയദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു. മുഹറഖിലെ എയർലൈൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. പരമ്പരാഗത ലൈവ് പാചകം, പരമ്പരാഗത കരകൗശല വസ്തുക്കൾ, ഫുഡ് ട്രക്കുകൾ, ബഹ്റൈൻ ഫോക്ലോർ സംഗീതം എന്നിവയുൾപ്പെടെയുള്ള നിരവധി പരിപാടികളാൽ സജീവമായിരുന്നു ആഘോഷം. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.