ഗു​ദൈ​ബി​യ കൂ​ട്ടം ഇ​ഫ്താ​ർ

ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി ഗു​ദൈ​ബി​യ കൂ​ട്ടം

മ​നാ​മ: ഗു​ദൈ​ബി​യ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​യ ഗു​ദൈ​ബി​യ കൂ​ട്ടം ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ അ​സ്ക​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഒ​രു ലേ​ബ​ർ ക്യാ​മ്പി​ൽ 160ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം നോ​മ്പ് തു​റ​ന്നും ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചും നോ​മ്പു​തു​റ വേ​റി​ട്ട മാ​തൃ​ക​യാ​ക്കി. ഗ്രൂ​പ്പ് അ​ഡ്മി​ൻ സു​ബീ​ഷ്, അ​ൻ​സാ​ർ മൊ​യ്‌​ദീ​ൻ, അ​നു​പ്രി​യ ശ്രീ​ജി​ത്ത്‌ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ്, ഫ​യാ​സ്, ഗോ​പി​നാ​ഥ​ൻ കോ​ഓ​ഡി​നേ​ഷ​ൻ ടീം ​നി​ധി​ൻ ലാ​ൽ, വി​ശോ​ബ്, അ​ഖി​ലേ​ഷ്, ഷ​ഫീ​ഖ്, മും​താ​സ് സ​ലിം, സ്നേ​ഹ അ​ഖി​ലേ​ഷ് എ​ന്നി​വ​ർ നോ​മ്പ് തു​റ​ക്ക് നേ​തൃ​ത്വം ന​ൽ​കി

Tags:    
News Summary - Gudaibiya group organized Iftar feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT