ജർമൻ എംബസി സംഘടിപ്പിച്ച ജർമൻ ഏകീകരണ ദിനാഘോഷം
മനാമ: ജർമൻ ഏകീകരണദിനത്തിൽ ബഹ്റൈനിലെ ജർമൻ എംബസിയുടെ കീഴിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധം അദ്ദേഹം അനുസ്മരിച്ചു.
ജർമനിയുമായുള്ള നയതന്ത്രബന്ധം ബഹ്റൈന്‍ കൂടുതൽ കരുത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ കൂടുതൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.