ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ സ്വീകരിച്ചു
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാ. പി. എന്‍. തോമസുകുട്ടി, ഫാ. റിനില്‍ പീറ്റര്‍ ഇടവക ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.