ബഹ്റൈൻ
Posted On
date_range Updated On
date_range ഗസ്സയിൽ പരിക്കേറ്റവർക്ക് ബഹ്റൈനിൽ ചികിത്സ ഒരുക്കണം
മനാമ: ഗസ്സയിൽ പരിക്കേറ്റ കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും ബഹ്റൈനിൽ ചികിത്സ ഒരുക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ നിർദേശിച്ചു. ഈമാൻ ശുവൈത്തിർ, അലി അദ്ദൂസരി, ഹസൻ ഇബ്രാഹിം, മംദൂഹ് അസ്സാലിഹ്, മഹ്ദി അശ്ശുവൈഖ് എന്നിവരാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.