പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നിയമ ലംഘനം നടത്തിയ സംഘം പിടിയിൽ
മനാമ: നിയമ ലംഘനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നിയമ വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട സംഘത്തെ പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.