ഗാലപ് ഷിപ്പിങ് കമ്പനിയും കണ്ണൂർ ടെക്സ്റ്റൈലും സംയുക്തമായി മനാമ ജൂഫ്രി ഗല്ലിയിൽ നടത്തിയ ഇഫ്താർ സൗഹൃദ സംഗമം
Posted On
date_range Updated On
date_range ഗാലപ് ഷിപ്പിങ് കമ്പനിയും കണ്ണൂർ ടെക്സ്റ്റൈലും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ ഗാലപ് ഷിപ്പിങ് കമ്പനിയും കണ്ണൂർ ടെക്സ്റ്റൈലും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. കഴിഞ്ഞ 20 വർഷമായി മനാമ അൽഹദ്റമി റോഡിലെ ചെറുകിട കച്ചവടക്കാരെയും ജീവനക്കാരെയും സ്വർണത്തൊഴിലാളികൾ അടക്കമുള്ളവരെയും ശ്രീകൃഷ്ണ ടെമ്പ്ൾ ഭാരവാഹികളെയൊക്കെ പങ്കെടുപ്പിച്ചാണ് ഇഫ്താർ സംഘടിപ്പിച്ചു പോരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.