Posted On
date_range Updated On
date_range ഫ്രൻഡ്സ് വനിത സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് മുഹറഖിലെ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.
ചടങ്ങിൽ ഫ്രൻഡ്സ് വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, സെക്രട്ടറി നദീറ ഷാജി, എക്സിക്യൂട്ടിവ് അംഗങ്ങളായ റഷീദസുബൈർ, ഷബീഹ ഫൈസൽ, സമീറ നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.