ഫ്ര​ന്റ്‌​സ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഈ​സ്റ്റ് റി​ഫ യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ദി​ശ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​ഷി​ഖ് എ​രു​മേ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ടും​ബ​മാ​ണ് ഏ​തൊ​രു കെ​ട്ടു​റ​പ്പു​ള്ള സ​മൂ​ഹ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​മെ​ന്നും പ​ര​സ്പ​രം സം​സാ​രി​ക്കാ​നും മ​ന​സ്സു​തു​റ​ക്കാ​നു​മു​ള്ള അ​വ​സ​രം കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ സ്വാ​ഗ​ത​വും ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - friends family meet- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.