ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ദി​ശ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്

ന​ട​ത്തി​യ ഫാ​മി​ലി ഇ​ഫ്താ​ർ

ഫ്ര​ൻ​ഡ്​​സ് ഏ​രി​യ-​ദി​ശ സെ​ന്‍റ​ർ സം​യു​ക്ത ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ദി​ശ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ഫാ​മി​ലി ഇ​ഫ്താ​ർ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. ഒ​രു​മ​യു​ടെ സ​ന്ദേ​ശം പ​ക​ർ​ന്ന സം​ഗ​മ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജ് പ​ള്ളി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ്യ​ത്യ​സ്ത ആ​ശ​യാ​ദ​ർ​ശ​ങ്ങ​ളി​ൽ നി​ല​കൊ​ണ്ടു​ത​ന്നെ പ​ല ദേ​ശ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്ക് ഒ​രേ മേ​ൽ​ക്കൂ​ര​ക്ക് കീ​ഴി​ൽ താ​മ​സി​ച്ച് പ​ര​സ്പ​രം സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും പു​ല​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ജീ​വി​തം കൊ​ണ്ട് തെ​ളി​യി​ച്ച​വ​രാ​ണ് പ്ര​വാ​സി സ​മൂ​ഹ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഗ​യ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ദി​ശ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്ര​ൻ​ഡ്​​സ് മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ വി.​പി. ഫാ​റൂ​ഖ് സ്വാ​ഗ​ത​വും ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ഷ​മീം, സ​ജീ​ബ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - friends area-disha centre combined ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT