Posted On
date_range Updated On
date_range ബി.കെ.കെ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
മനാമ: ബഹ്റൈൻ കരുവന്നൂർ കുടുംബം ( ബി.കെ.കെ) അൽഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച്, നാളെ വെള്ളിയാഴ്ച അദിലിയയിലുള്ള മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ എട്ടു മുതൽ പതിനൊന്നര വരെയുള്ള മെഡിക്കൽ ക്യാമ്പിൽ രക്ത പരിശോധനയും ഡോക്ടറെ കാണാനുള്ള സൗകര്യവും സൗജന്യമായിരിക്കുമെന്ന് ബി.കെ.കെ സെക്രട്ടറി അനൂപ് അഷറഫും പ്രസിഡന്റ് എം.പി. ബെന്നിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.