പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് വനിത ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതൽ 12 വരെ മെഡിക്കൽ ക്യാമ്പും മോട്ടിവേഷൻ ഹീലിങ് പ്രോഗ്രാമും സംഘടിപ്പിക്കും. പരിപാടിയിൽ വനിത അംഗങ്ങളെ ആദരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക. 36108851, 38065403.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.