ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി​യു​ടെ മാ​താ​വ് നി​ര്യാ​ത​യാ​യി

മ​നാ​മ: ബ​ഹ​റൈ​ൻ സെ​ന്‍റ്​ മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ സ​ഹ​വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി​യു​ടെ മാ​താ​വ് മ​റി​യാ​മ്മ ബേ​ബി (72) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ മും​ബൈ ദേ​ഹ്റോ​ഡ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മും​ബൈ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ്‌ മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.