Posted On
date_range Updated On
date_range ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പർ അബ്ദുല്ലക്കുട്ടി അബ്ബാസ് നിര്യാതനായി
മനാമ: ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുമായ അബ്ദുല്ലക്കുട്ടി അബാസ് (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഗുദൈബിയയിലെ വിക്ടറി സ്പോർട്സ് ഉടമയാണ്. ഇന്ത്യൻ ക്ലബിന്‍റെ അസി. സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: സജിത അബ്ബാസ്. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റാഹിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.