ആസാദ് (തമ്പി ഇക്ക)
Posted On
date_range Updated On
date_range ബഹ്റൈൻ മുൻ പ്രവാസി ആലപ്പുഴയിൽ നിര്യാതനായി
മനാമ: ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ ആറാട്ടുപുഴ മൂർത്തിക്കാട്ടിൽ ആസാദ് (തമ്പി ഇക്ക 55) ആണ് നിര്യാതനായത്. 20 വർഷത്തോളം ബഹ്റൈൻ പ്രവാസിയായിരുന്നു.
നാലുവർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: ഷക്കീല. മക്കൾ: അബീസ്, അൻവർ, അനസ്.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.