Posted On
date_range Updated On
date_range ബഹ്റൈൻ, ഇൗജിപ്ത് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടക്കുന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും സജീവമായി മുന്നോട്ട് പോകുന്നതില്‍ മന്ത്രിമാർ സംതൃപ്തി പ്രകടിപ്പിച്ചു.
മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഞായറാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ യോഗവും ചര്‍ച്ചയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.