ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ പേ​ൾ ലോ​ഞ്ചി​ന്​ പഞ്ച നക്ഷത്ര പദവി ല​ഭി​ച്ച വി​വ​രം മ​ന്ത്രി

ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ പ്ര​ഖ്യാ​പി​ക്കു​ന്നു

ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ പേ​ൾ ലോ​ഞ്ചി​ന്​ പഞ്ച നക്ഷത്ര പദവി

മ​നാ​മ: ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പേ​ൾ ലോ​ഞ്ചി​ന്​ പഞ്ച നക്ഷത്ര പദവി​ ല​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യാ​യ സ്​​കൈ​ട്രാ​ക്സാ​ണ്​ പദവി ന​ൽ​കി​യ​ത്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യും ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി ചെ​യ​ർ​മാ​നു​മാ​യ ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, എ​യ​ർ​ലൈ​നു​ക​ൾ, എ​യ​ർ​പോ​ർ​ട്ട്​ ലോ​ഞ്ചു​ക​ൾ എ​ന്നി​വ​യു​ടെ വാ​ർ​ഷി​ക പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന ഏ​ജ​ൻ​സി​യാ​ണ്​ സ്​​കൈ​ട്രാ​ക്സ്. മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ലോ​ഞ്ചു​ക​ൾ​ക്കാ​ണ്​ പഞ്ച നക്ഷത്ര പദവി​ ല​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - Five star rating for Pearl Lounge at Bahrain Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT