Posted On
date_range Updated On
date_range സൂഖ് വാഖിഫിൽ തീപിടിത്തം: കടകൾക്ക് നാശനഷ്ടം
മനാമ: ഹമദ് ടൗണിലെ സൂഖ് വാഖിഫിലുണ്ടായ തീപിടിത്തത്തിൽ കടകൾക്ക് നാശനഷ്ടം. സംഭവം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.