സ​ദാ​ന​ന്ദ​െൻറ തു​ട​ർ ചി​കി​ത്സ​ക്ക്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം പ്ര​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ കൈ​മാ​റു​ന്നു

സ​ദാ​ന​ന്ദ​െൻറ തു​ട​ർ ചി​കി​ത്സ​ക്കു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റി

സ​ദാ​ന​ന്ദ​െൻറ തു​ട​ർ ചി​കി​ത്സ​ക്കു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റിമ​നാ​മ: പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പൊ​ന്മ​ള സ്വ​ദേ​ശി പൂ​വാ​ട്ടു​പ​റ​മ്പ​ത്ത്​ സ​ദാ​ന​ന്ദ​െൻറ തു​ട​ർ ചി​കി​ത്സ​ക്ക്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം കൈ​മാ​റി

ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ മാ​സം നാ​ട്ടി​ൽ എ​ത്തി​ച്ച്​ തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള ഏ​ർ​പ്പാ​ട്​ ചെ​യ്​​ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഹോ​സ്‌​പി​റ്റ​ലി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ പ്ര​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ കൈ​മാ​റി.

മു​സ്​​ലിം ലീ​ഗ് വാ​ർ​ഡ് പ്ര​സി​ഡ​ൻ​റ്​ എ.​കെ. സൈ​നു​ദ്ദീ​ൻ മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് വെ​ള്ള​ച്ചാ​ൽ, ജി​ല്ല ട്ര​ഷ​റ​ർ ഇ​ക്ബാ​ൽ താ​നൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി കോ​ട്ട​ക്ക​ൽ, ഉ​സ്​​മാ​ൻ കാ​ട​മ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Financial aid for Sadanand's follow-up treatment was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.