Posted On
date_range Updated On
date_range നാടോടി കവിതകളുടെ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
മനാമ: നാടോടി കവിതകളുടെ രണ്ടാമത് ഫെസ്റ്റിവൽ ൈശഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നു. 18 ാം നാഷണൽ ആക്ഷൻ ചാർട്ടറിെൻറ ആഭിമുഖ്യത്തിലായിരുന്നു ബഹ്റൈൻ ബേയിലെ ഫോർസീസൻ ഹോട്ടലിൽ നടന്ന കവിത ഫെസ്റ്റ് നടന്നത്. രാജ്യത്തിെൻറ ആധുനിക നാൾവഴിയിലേക്കുള്ള നാഴികക്കല്ലാണ് നാഷണൽ ആക്ഷൻ ചാർട്ടർ എന്ന് ൈശഖ് മുഹമ്മദ് ബിൻ സൽമാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. ആർദ നൃത്തത്തോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. ബഹ്റൈനിെലയും ഗൾഫ് രാജ്യങ്ങളിലേയും കവികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.