നിഷ കോശി, സുബിൻ തോമസ്, ഡോണി സെബാസ്റ്റ്യൻ
Posted On
date_range Updated On
date_range ഫെഡ് ബഹ്റൈൻ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നിഷ കോശി, രണ്ടാം സ്ഥാനം സുബിൻ തോമസ്, മൂന്നാം സ്ഥാനം ഡോണി സെബാസ്റ്റ്യൻ എന്നിവർ കരസ്ഥമാക്കി. സഹൽ തൊടുപുഴ ആയിരുന്നു ക്വിസ് മാസ്റ്റർ. പ്രസിഡന്റ് സ്റ്റീവ്ൺസൺ, ജനറൽ സെക്രട്ടറി സുനിൽ ബാബു, മെംബർഷിപ് സെക്രട്ടറി ജയേഷ് ജയൻ, എക്സിക്യുട്ടിവ് അംഗങ്ങളായ ഐസക് കെ.വി, ജയകൃഷ്ണൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.