എഫ്.സി.സി റിഫ ക്രിക്കറ്റ് ക്ലബ് ടീം ജോസിന് നൽകിയ
യാത്രയയപ്പ്
Posted On
date_range Updated On
date_range എഫ്.സി.സി യാത്രയയപ്പ് നൽകി
മനാമ: എഫ്.സി.സി റിഫ ക്രിക്കറ്റ് ക്ലബ് ടീമംഗം ജോസിന് യാത്രയയപ്പ് നൽകി. റിഫ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ മാനേജർ ഷാജു അധ്യക്ഷത വഹിച്ചു. ജോസിനുള്ള മെമന്റോയും ഷാജു കൈമാറി.
തുടർന്നു സംസാരിച്ച എല്ലാവരും ജോസിന് യാത്രാമംഗളങ്ങൾ ആശംസിച്ചു. എവിടെ പോയാലും എഫ്.സി.സിയും അംഗങ്ങളും തന്ന ഓർമകൾ എന്നും മനസ്സിൽ ഉണ്ടാവുമെന്നും മറുപടി പ്രസംഗത്തിൽ ജോസ് പറഞ്ഞു. ചടങ്ങിന് ട്രഷറർ രാജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.