എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീം ​സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

എഫ്.സി.സി ക്രിക്കറ്റ് ടീം ഇഫ്താർ സംഗമം

മ​നാ​മ: എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീം ​ഇ​ഫ്താ​ർ സം​ഗ​മം സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റെ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ത്തി. മാ​നേ​ജ​ർ സി.​പി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ സി​ദി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - FCC Cricket Team Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.