സതീഷ് കുമാറിന് നൽകിയ യാത്രയയപ്പിൽനിന്ന് 

സതീഷ് കുമാറിനും കുടുംബത്തിനും യാത്രയയപ്പ്

മനാമ: ദീർഘകാലം ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന പവിഴദ്വീപിലെ കോഴിക്കോട്ടുകാർ - കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ, മുൻ ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സതീഷ് കുമാറിനും കുടുംബത്തിനും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.

സംഘടന പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രെജി ചേവായൂർ സ്വാഗതം ആശംസിച്ചു. ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു. യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സതീഷ് കുമാർ സംസാരിച്ചു.

Tags:    
News Summary - സതീഷ് കുമാറിനും കുടുംബത്തിനും യാത്രയയപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.