മൂസ കരിമ്പിലിന് ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range മൂസ കരിമ്പിലിന് യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഐ.സി.എഫ് ഹമദ് ടൗൺ സെൻട്രൽ വെൽഫെയർ പ്രസിഡന്റ് മൂസ കരിമ്പിലിന് ഐ.സി.എഫ് യാത്രയയപ്പ് നൽകി.
ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് നിസാർ സഖാഫി അധ്യക്ഷത വഹിച്ചു. സംഗമം ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
നാഷനൽ പബ്ലിക്കേഷൻ പ്രസിഡന്റ് ശിഹാബുദ്ദീൻ സിദ്ദീഖി, ഇബ്രാഹീം സഖാഫി, ശിഹാബുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ ചെക്യാട് സ്വാഗതവും മൂസ കരിമ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.