??????? ???????? ???????? ?????? ???????? ?????????????? ???????? ???????????????

മു​നീ​ർ കൂ​രാ​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

മ​നാ​മ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക അം​ഗം മു​നീ​ർ കൂ​രാ​ന്​ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ജി​ത് കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജി​ത്ത്, അ​ജ്​​മ​ൽ, മു​ൻ ക​മ്മി​റ്റി അം​ഗം വി​നോ​ദ് പി. ​പി. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - farewell-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.