റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ജൗഹർ മുനവ്വിർ സംസാരിക്കുന്നു
Posted On
date_range Updated On
date_range ‘കുടുംബം: പ്രശ്നമല്ല, പരിഹാരമാണ്’ പഠനക്ലാസ്
മനാമ: സ്നേഹസാമീപ്യങ്ങൾകൊണ്ട് ഇഴചേർക്കുമ്പോൾ മാത്രമേ കുടുംബം പ്രശ്നരഹിതമാവുകയുള്ളൂ എന്നും അല്ലെങ്കിൽ മനസ്സമാധാനം കെടുത്തുന്ന ഭൂമികയായി അത് മാറുമെന്നും ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വിർ. റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്’ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റയ്യാൻ മദ്റസ അങ്കണത്തിൽ നടന്ന പരിപാടിയിൽ ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു. അബ്ദുല്ലത്വീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.